കണ്ണൂർജില്ലാ കവിമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കേശവതീരം ആയുർവേദഗ്രാമത്തിൽ 2 ദിവസത്തെ കവിതാ കേമ്പ് ഏപ്രിൽ 26, 27 തീയതികളിൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ 26ന് രാവിലെ 10 മണിക്ക് കവി പി.കെ.ഗോപി കേമ്പ് ഉദ്ഘാടനം ചെയ്യുന്നു. പ്രശസ്ത എഴുത്തുകാരും, സാഹിത്യനായകന്മാരും പങ്കെടുക്കുന്ന കേമ്പിൽ പ്രവേശനം, ഭക്ഷണം, താമസം എന്നിവ സൌജന്യമാണ്. കവി പരിചയം, സർഗ്ഗസംവാദം, കവിതാവതരണം - ആസ്വാദനം, കാവ്യസന്ധ്യ, രാത്രിവട്ടം, കലാപരിപാടികൾ, പ്രഭാതവന്ദനം, പുഴയെ അറിയാൻ, കവിയരങ്ങ്, അവലോകനം എന്നീ പരിപാടികളും തുടർന്ന് നടക്കുന്നതായിരിക്കും, ഏപ്രിൽ 27ന് മദ്ധ്യാഹ്നത്തോടെ കേമ്പ് സമാപിക്കും. ബന്ധപ്പെടേണ്ട നമ്പർ. 9447005255
Wednesday, April 23, 2014
കേശവതീരം കവിതാ കേമ്പ്

Labels:
കുറിപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment