Tuesday, December 15, 2015

“ശേഷം മുഖതാവിൽ”

പി.വി.മധുസൂദനന്റെ  “ശേഷം മുഖതാവിൽ” എന്ന കൃതിയുടെ പ്രകാശനം പള്ളിയറ ശ്രീധരൻ ആദ്യ പ്രതി രാമകൃഷ്ണൻ കണ്ണോമിനു നല്കിക്കൊണ്ട്‌ നിർവഹിക്കുന്നു.