Iകണ്ണൂര്‍ ജില്ലാ കവിമണ്ഡലം ഉപദേശകസമിതി അംഗമായ പ്രശസ്ത സാഹിത്യകാരനും, കവിയും,
ചരിത്രകാരനും, പ്രഭാഷകനും, മുത്തപ്പന്‍ മാസികയുടെ മുന്‍ അസോ.എഡിറ്ററുമായ ശ്രീ.
എന്‍.കെ കൃഷ്ണന്‍ മാസ്റ്റര്‍ക്ക് "സര്‍വ്വമംഗള" പുരസ്കാരം ലഭിച്ചു. ശില്പവും പ്രശസ്തി പത്രവും 11,111/- രൂപയും അടങ്ങിയതാണ് “സർവ്വമംഗള” പുരസ്കാരം.
വിവേകാനന്ദ വിചാര സത്രം 19.1.2014 ന് സംഘടിപ്പിച്ച ചടങ്ങില്‍ സാമുഹ്യ സാഹിത്യ മണ്ഡലത്തിലെ നിരവധി പ്രശസ്തര്‍ പങ്കെടുത്തു.
വിവേകാനന്ദ വിചാര സത്രം 19.1.2014 ന് സംഘടിപ്പിച്ച ചടങ്ങില്‍ സാമുഹ്യ സാഹിത്യ മണ്ഡലത്തിലെ നിരവധി പ്രശസ്തര്‍ പങ്കെടുത്തു.
No comments:
Post a Comment