Sunday, July 5, 2015

തലശ്ശേരി മേഖല.




കണ്ണൂർ ജില്ലാ കവിമണ്ഡലത്തിന്റെ ഒൻപതാമത്തെ മേഖല തലശ്ശേരി ആസ്ഥാനമാക്കി 5-7-2015 ന്‌ എൻ.കെ.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ജനറൽ കൺ വീനർ രാമകൃഷ്ണൻ കണ്ണോം സ്വാഗതമാശംസിച്ച ചടങ്ങിൽ പള്ളിയറ ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.
ഉദ്ഘാടനത്തിന്റെ  ചില ദൃശ്യങ്ങൾ:







No comments:

Post a Comment