കണ്ണൂർ ജില്ലാ കവിമണ്ഡലം സംഘടിപ്പിക്കുന്ന പ്രകൃതിസൌഹൃദ കവിസംഗമം
------------------------------------------------------------------------------------------------------
മാടായിപ്പാറയിലെ വടുകുന്ദ തടാകക്കരയിൽ 30-11-2014 ഞായർ രാവിലെ 10.30 ന്
അധ്യക്ഷത: ശ്രീ.രാധാകൃഷ്ണൻ അടുത്തില (സാഹിത്യകാരൻ)
ഉദ്ഘാടനം:ശ്രീ. ബാലചന്ദ്രൻ കീഴോത്ത് (കണ്ണൂർ സർവ്വകലാശാല റജിസ്ത്രാർ)
ആദരം: ഡോ.ആർ.സി.കരിപ്പത്തിനെ (ഫോക്ക്‌ലോർ അക്കദമി പുരസ്ക്കാര ജേതാവ്)
ആദരിക്കുന്നു.
വീര പഴശ്ശി സ്മൃതി, പരിസ്ഥിതി സംരക്ഷണം, ചരിത്ര പൈതൃക സംവാദം, ചർച്ച
കവിമണ്ഡലം ഏഴാമത്തെ മേഖലയായ ‘പഴയങ്ങാടി’ മേഖലാ രൂപീകരണം.
കവിയരങ്ങ്
ഏവർക്കും സുസ്വാഗതം.
No comments:
Post a Comment