Sunday, June 1, 2014

ആലക്കോട്‌ മേഖല



കവിമണ്ഡലത്തിന്റെ ആറാമത്തെ മേഖലയായ ‘ആലക്കോട്‌ മേഖല’യുടെ ഉദ്ഘാടനം 2014 ജൂൺ 1 ന്‌ കരുവഞ്ചാൽ കേരള സീനിയർ സിറ്റിസൺസ്‌ ഫോറം ഹാളിൽ വെച്ചു ജനറൽ കൺവീനർ രാമകൃഷ്ണൻ കണ്ണോം നിർവഹിച്ചു. .പി.കുമാരൻ (വയോജനവേദി സംസ്ഥാന ജനറൽ സെക്രട്ടറി) അധ്യക്ഷനായും വെദിരമന വിഷ്ണു നമ്പൂതിരി (കേശവതീരം) വിശിഷ്ടാതിഥിയായും വേദിയെ ധന്യമാക്കി. നിറഞ്ഞ സദസ്സ്‌ ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു.  
ഉദ്ഘാടനത്തിനു ശേഷം കവിയരങ്ങും നടന്നു.
ആലക്കോട്‌ മേഖലാ കൺവീനർ :    ശ്രീ. പി.റ്റി.തമ്പി.











No comments:

Post a Comment