Friday, November 22, 2013

ഉപ്പ്‌




നബിത നാരായണൻ, വടശ്ശേരി



പണ്ട്‌ കടൽ വെള്ളത്തിൽ നിന്നും
ഉപ്പു കുറുക്കി 
ഗാന്ധിജി ചരിത്രം കുറിച്ചു....
ഇന്ന്‌....
കണ്ണീരിൽ നിന്ന്‌
ഉപ്പ്‌ കുറുക്കി 
ഞാനും.......

2 comments:

  1. നബിതെ, കവിത നന്നായിരിക്കുന്നു.
    ,കുറുക്കികുറുക്കി കവിത തീരെ ചെറുതായി.സാരമില്ല,കണ്ണീരുപ്പിലെ ഉപ്പിന് ഉപ്പേറും.... ആശംസകള്‍ .

    ReplyDelete
  2. ഉപ്പിട്ട് കുറുക്കിയെടുത്ത കവിത

    ReplyDelete